വിക്കിമീഡിയ ഫൗണ്ടേഷൻ ഭരണനിർവഹണ വിക്കിี
Wikimedia Foundation staff and contractors participate with the volunteer community in maintaining this page's content. |
വിക്കിമീഡിയ ഫൗണ്ടേഷൻ ഭരണനിർവഹണ വിക്കി (foundation.wikimedia.org) എന്നത് വിക്കിമീഡിയ ഫൗണ്ടേഷൻ പൊതുവായി ലഭ്യമായ ഭരണ സാമഗ്രികൾ ലഭ്യമാക്കുന്ന വിക്കിയാണ്. മുമ്പ് ഫൗണ്ടേഷൻ വിക്കി എന്നറിയപ്പെട്ടിരുന്ന വിക്കിയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
വിലാസം | foundation.wikimedia.org |
---|---|
ഇതിൽ ലഭ്യമാണ് | നിരവധി ($1) |
ഉടമ | Wikimedia Foundation |
നിയന്ത്രിക്കുന്നത് | പ്രസ്ഥാന ആശയവിനിമയം |
ആരംഭിച്ചത് | 30 ജൂലൈ 2018 |
പതിപ്പ് | 2.15, മാർച്ച് 2024 |
സംവാദത്താൾ | |
ഫാബ്രിക്കേറ്റർ പ്രോജക്ട് |
Scope
വിക്കിയുടെ ഉള്ളടക്കത്തിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭരണപരവും നിയമപരവുമായ സാമഗ്രികൾ ഉൾപ്പെടുന്നു. ഉദാഹരണത്തിന്:
- ബോർഡ് ഓഫ് ട്രസ്റ്റീസ് ഡോക്യുമെന്റേഷൻ
- മീറ്റിംഗ് രേഖകൾ
- പ്രമേയങ്ങൾ
- നിയമ ഡോക്യുമെന്റേഷൻ
- സുരക്ഷാ ഡോക്യുമെന്റേഷൻ
- ബോർഡ് ഓഫ് ട്രസ്റ്റീസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ അംഗീകരിച്ച നയങ്ങൾ, മുതലായവ
ലക്ഷ്യങ്ങൾ
The primary goals of the efforts around this wiki are to:
- Allow for increased participation by already engaged community members
- Facilitate talk page based discussion of content on Wikimedia Foundation Governance Wiki
- Allow for translation of wiki content into languages other than English
- Reduce number of duplicate pages between Meta-Wiki and Wikimedia Foundation Governance Wiki
- Limit liability of editing wiki content to Wikimedia Foundation
ഇന്റർവിക്കി കണ്ണിക
The interwiki link for Wikimedia Foundation Governance Wiki is foundation:
ഉദാഹരണം: [[foundation:Home]]
വികസനവും പരിപാലനവും
വിക്കിമീഡിയ സന്നദ്ധപ്രവർത്തകരുടെ പിന്തുണയോടെ വിക്കി മീഡിയ ഫൗണ്ടേഷൻ സ്റ്റാഫും കരാറുകാരും വിക്കിയെ പരിപാലിക്കുന്നു. ഓൺ-വിക്കി ഡോക്യുമെന്റേഷൻ വർക്കിംഗ് ഗ്രൂപ്പ് വിക്കിയുടെ മൊത്തത്തിലുള്ള സാങ്കേതികേതര പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.