തന്ത്രം/വിക്കിമീഡിയ പ്രസ്ഥാനം/2017/ഘട്ടം 1
Cycle 1 of the discussion is now closed. Please discuss the draft strategic direction. |
തന്ത്രങ്ങളെക്കുറിച്ചുള്ള സംവാദത്തിലേക്ക് സ്വാഗതം...
പതിനാറ് വർഷമായി വിക്കിമീഡിയക്കാർ ഒന്നിച്ച് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ സോത്രസ് നിർമിക്കാൻ പരിശ്രമിക്കുന്നു. ഇന്ന് വെബ്സൈറ്റുകളുടെ ഒരു കൂട്ടം എന്നതിലുപരി നാം സ്വന്തമായി മൂല്യങ്ങളും ശക്തിമത്തായ ഒരു വീക്ഷണവുമുള്ള പ്രസ്ഥാനമാണ് . നമ്മുടെ ലക്ഷ്യം: ഏതൊരു മാനവനും എല്ലാ അറിവും സ്വതന്ത്രമായി പങ്കുവയ്ക്കാൻ കഴിയുന്ന ഒരു ലോകം
ഒരു പ്രസ്ഥാനമെന്ന നിലയിൽ ലോകത്ത് വിക്കിമീഡിയയുടെ ഭാവി സ്ഥാനം നിർവചിക്കാൻ ആരംഭിക്കാനായി നാം ഒരു സംവാദം ആരംഭിക്കുകയാണ്.
സംവാദത്തിൽ പങ്കുചേരാൻ നിങ്ങളെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
ഘട്ടം 1: ആരംഭിക്കുന്നതിനു മുൻപായി കൂടുതൽ പഠിക്കുക
ഘട്ടം 2: നമ്മുടെ ഭാവി ചർച്ച ചെയ്യൽ
ഒരു വലിയ ചോദ്യംഒരു പ്രസ്ഥാനമെന്ന നിലയിൽ നമ്മുടെ ലക്ഷ്യം നാമേവരെയും 2030ലേക്കുള്ള നമ്മുടെ പാതയിലേക്ക് പ്രചോദിപ്പിക്കുന്ന ദിശ തിരിച്ചറിയുക എന്നതാണ്. ഇത് നമ്മെ പ്രസ്ഥാനത്തിലുടനീളം നമ്മുടെ പ്രവർത്തികൾ സജ്ജീകരിക്കാൻ സഹായിക്കും. ഇത് വളരെ വിശാലമായിരിക്കണം, എങ്കിൽ ഇത് കാലാന്തരത്തിലും ബാധകമാകും. നാം ഉത്തരം തേടുന്ന വലിയ ചോദ്യം ഇതാണ്: | |
നമുക്ക് വരുന്ന 15 വർഷത്തിനുള്ളിൽ എന്താണ് നിർമിക്കുകയോ നേടുകയോ ചെയ്യേണ്ടത്? | |
നിങ്ങൾക്ക് വേണമെങ്കിൽ:
|
അടുത്ത ഘട്ടങ്ങൾ: കൂട്ടിച്ചേർക്കലുകളും സംവാദഘട്ടങ്ങളും
- Icon credits: Copyright © 2011–2017 OOjs UI Team and other contributors, Expat license