ആശയവിനിമയം/ലക്ഷ്യങ്ങൾ/2016-17 ക്വാർട്ടർ 1

This page is a translated version of the page Wikimedia Foundation/Communications/Annual plan/2016-17 Q1 and the translation is 99% complete.
Outdated translations are marked like this.
2015 വകുപ്പ്ലക്ഷ്യങ്ങൾ കമ്മ്യൂണിക്കേഷൻസ് വകുപ്പ് ത്രൈമാസ ലക്ഷ്യങ്ങൾ
ക്വാർട്ടർ 1 2016-17 (ജൂലൈ-സെപ്റ്റംബർ 2016)


ഫൌണ്ടേഷൻ സ്ട്രാറ്റജിക് ദിശ

(എത്താം, സമൂഹങ്ങൾ, അറിവ്)

വാർഷിക ലക്ഷ്യങ്ങൾ (വാർഷിക പദ്ധതി) ത്രൈമാസ ലക്ഷ്യങ്ങൾ ഫലം (വാർഷിക പദ്ധതി ലക്ഷ്യം) ആശ്രയത്വം ആഗ്രഹിച്ച ഫലം
ആർ

+

സി

പദ്ധതി 1

പൊതുബോധം മെച്ചപ്പെടുത്തുക

(പിആർ/സന്ദേശമയയ്ക്കൽ)

ലക്ഷ്യം 1

നിലവിലെ പിആർ മനസ്സിലാക്കുക

ലക്ഷ്യം 2

സന്ദേശമയയ്ക്കൽ തന്ത്രം ആരംഭിക്കുക

കവറേജ് ഓഡിറ്റ് ഹൈലൈറ്റിംഗ് പ്രധാന ആഖ്യാനങ്ങൾ, ഭൂമിശാസ്ത്രങ്ങൾ, വികാരങ്ങൾ ഒപ്പം അവസരങ്ങളും

- തിരിച്ചറിഞ്ഞ പ്രധാന ആഖ്യാനങ്ങൾ; വികസിപ്പിച്ച തന്ത്രപരമായ ചട്ടക്കൂട്

-മിനസ്സിയൻ പിന്തുണ

-വകുപ്പ് നേതാക്കൾ പങ്കിട്ട മുൻഗണനാ ക്രമവും വാങ്ങലുകളും

-ഇഡി അംഗീകാരം

-ഫൗണ്ടേഷന്റെയും പ്രസ്ഥാനത്തിന്റെയും ഭാവി പിന്തുണയ്ക്കുന്ന ശക്തമായ സന്ദേശ തന്ത്രങ്ങൾ കെട്ടിപ്പടുക്കാൻ തയ്യാറായിരിക്കുക.

ആർ

+

സി

പദ്ധതി 2

ഞങ്ങളുടെ ഉല്പന്നം കൂടുതൽ സ്ഥിരതയാർന്നതാക്കുക

ലക്ഷ്യം 1

വീഡിയോ വികസിപ്പിക്കുക

ലക്ഷ്യം 2

ഉല്പന്ന മാനദണ്ഡങ്ങൾ

-വിക്കിമാനിയ ഉള്ളടക്കം നിര്‍മ്മിക്കുക

(1 വീഡിയോ, 5 ചെറു വിവരണങ്ങൾ)

-വിക്കിമീഡിയ സംഘടന ഉല്പന്നങ്ങള്‍ മെറ്റാവിക്കിയിൽ അവതരിപ്പിക്കുക

- മ്യൂൾ രൂപകല്പന

-വിക്കിമാനിയ അനുഭവം

-വിക്കിമാനിയ ഷൂട്ടർ

- ഏകീകൃത ഉല്പന്ന പ്രസ്ഥാനത്തെ പിന്തുണയ്ക്കുക, വിശ്വാസം കെട്ടിപ്പടുക്കുക

ആർ പദ്ധതി 3
പുതിയ പ്രേക്ഷകർ
ലക്ഷ്യം 1

പുതിയ വായനക്കാരെ മനസ്സിലാക്കുക

ലക്ഷ്യം 2

പ്രേക്ഷകരെ വികസിപ്പിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുക

-പുതിയ വായനക്കാരുടെ വൃത്താന്തരേഖകളും വ്യക്തിത്വങ്ങളും പങ്കിടുക

(നൈജീരിയയിൽ നിന്ന് 2 വൃത്താന്തരേഖകളും, ഇന്ത്യയിൽ നിന്ന് 2+വ്യക്തിത്വങ്ങളും )

ഓവർബോർഡ് ഓഡിയൻസ് മാനേജർ

- രൂപകല്‌പന ഗവേഷണ സംഘം

- ആഗോള വ്യാപന സംഘം

- ഉല്‍പ്പന്ന സംഘങ്ങള്‍

- കൂട്ടായ്മ സംഘങ്ങള്‍

പുതിയ വായനക്കാരായ പ്രേക്ഷകരെ പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ ധാരണകളെ കുറിച്ച് ബോധവൽക്കരിക്കുക

ആർ

+

സി

പദ്ധതി 5

പ്രേക്ഷകരെ വർദ്ധിപ്പിക്കുക

‎ലക്ഷ്യം 1

വ്യാപകമായ സന്ദേശമയയ്ക്കൽ പ്രചരിപ്പിക്കുക

‎ലക്ഷ്യം 2

സോഷ്യൽ മീഡിയ വഴി പ്രസ്ഥാനത്തെക്കുറിച്ച് പ്രചരിപ്പിക്കുക

ലക്ഷ്യം 3

പുതിയ കൂട്ടായ്മകൾ വളർത്തുക

-സാമൂഹിക ഉള്ളടക്കത്തെക്കുറിച്ച് സഹകരണം വളര്‍ത്തുക

-സോഷ്യൽ മീഡിയയുടെ വ്യത്യസ്ത രൂപരേഖകൾ (3 രൂപരേഖകൾ)

-പ്രസക്തമായ തത്സമയ സോഷ്യൽ മീഡിയ സംഭാഷണങ്ങൾ സുഗമമാക്കുക

(25 എഴുത്തുകള്‍ )

- കൂട്ടായ്മ സംഘങ്ങള്‍

-നിയമപരമായ അവലോകനം

-കൂട്ടായ്മ ഇടപഴകൽ അവലോകനം

- മിനസ്സിയൻ

- കഥപറച്ചിലിൽ സാമൂഹികമായ ബന്ധങ്ങളുടെ പ്രസക്തി വർധിപ്പിക്കുകക

-പ്രസ്ഥാനത്തിന്റെ മൂല്യങ്ങളുടെയും പ്രാധാന്യത്തിന്റെയും അവബോധം വർദ്ധിപ്പിക്കുക.