10 കാരണങ്ങളാൽ ഞങ്ങളുടെ പുതിയ ഇൻഫോബോക്സുകൾ താങ്കൾക്ക് വേണ്ടി വരും
കാറ്റാലൻ വിക്കിപീഡിയ, ഒരു ആവേശമുള്ള ഉപയോക്താവിന്റെ നേതൃത്വത്തിൽ ഇൻഫോബോക്സുകൾ (ലേഖനങ്ങളുടെ വലത്തേ അറ്റത്ത് മുകളിൽ പെട്ടിയുടെ രൂപത്തിൽ കാണുന്നവ) അപ്ഡേറ്റ് ചെയ്യുവാൻ കുറെ സമയം ചിലവഴിച്ചിട്ടുണ്ട് (ഈ അഭിമുഖം പരിശോധിക്കുക). ഈ സംരംഭം വളരെയേറെ പ്രയോജനപ്പെടുമെന്നതിനാൽ ഇത് മറ്റുള്ള ഭാഷ പതിപ്പുകളിലും പിന്തുടരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇവ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിഞ്ഞാൽ താങ്കളും ഇത് പിന്തുടരുവാൻ ആഗ്രഹിക്കുന്നവരാണെന്ന് ഞങ്ങൾക്കറിയാം. താഴെ പറയുന്ന പത്ത് കാരണങ്ങൾ വായിച്ചാൽ മറ്റ് ചോദ്യങ്ങളൊന്നും ഉണ്ടാവാൻ വഴിയില്ല:
- Easy does it: Gone are the old days when you had to write reams of code and enter arcane parameters just to add data to infoboxes. Simply add an infobox to a page and it will source information automatically from Wikidata.
- Update all languages in one go: Changes to information on Wikidata propagate to all language versions of Wikipedia. For example, adding the date of death of a celebrity or updating a list of prize winners on Wikidata will instantly update all versions of Wikipedia.
- Global data, local context: In case you'd rather give your articles some local flavour, these infoboxes let you manually add fields to override information sourced from Wikidata. You get to keep all the information you had with the old infoboxes… and much more.
- ഒരേ ശൈലിയിൽ: പരസ്പര ബന്ധമുള്ള ലേഖനങ്ങളിൽ ഒരേ ഘടന പിന്തുടരുന്നു എന്നത് ഇൻഫോബോക്സുകൾ ഉറപ്പുവരുത്തും. അതുവഴി ആ ലേഖനങ്ങൾ താരതമ്യം ചെയ്യുവാൻ എളുപ്പമായിരിക്കും.
- Putting dynamism on the map: Infoboxes can tag a place so that, when you click on its location, it takes you to a dynamic map on Open Street Maps. You can now give like-minded projects a hand.
- Russian dolls: Infobox parameters are stackable: for example, an article about an organisation has a "headquarters" field, which in turn invokes a "building" infobox with information pertaining to monuments. This unleashes a whole cascade of data that are related but not always obvious at first sight.
- Easy maintenance: Similar infoboxes are merged into common types. This reduces the need for maintenance because, apart from their shared and harmonised design, you need to keep tabs on fewer templates —what a relief!
- It's a collaborative project —duh: Collective decision-making has permeated the project, ranging from the colours of table borders to the parameters in each infobox. It gets lots of editors involved regardless of their technical acumen.
- വിവരങ്ങൾ ഒറ്റനോട്ടത്തിൽ: ഇടയ്ക്കിടെ ലേഖനങ്ങൾ സന്ദർശിക്കുന്നവർക്ക് നിശ്ചിത താളിന്റെ ഒരു സാരാംശം ലഭിക്കുവാൻ ഇൻഫോബോക്സുകൾ മുഴുവനായി വായിച്ചാൽ മതിയാവും. ഒരു വിഷയത്തെക്കുറിച്ചുള്ള ഏതെങ്കിലും നിശ്ചിത വിവരം ലഭിക്കുവാൻ ഇൻഫോബോക്സുകൾ വളരെ സഹായകമാണ്.
- ഒരു പുതിയ ലോകം: ഈ പുതിയ ഇൻഫോബോക്സുകളുടെ മുഴുവൻ കഴിവും ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ വിക്കിപീഡിയ പോലെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഇൻഫോബോക്സുകൾ.
ഇതാ ഒരു ഉദ്ദാഹരണം: w:ca:Charles Robert Darwin.