Growing Local Language Content on Wikipedia (Project Tiger 2.0)/Writing Contest/ml
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം
ഇന്ത്യൻ ഭാഷകളിൽ ഉയർന്ന നിലവാരമുള്ളതും പ്രാദേശിക പ്രസക്തിയുള്ളതുമായ ഉള്ളടക്കം സൃഷ്ടിക്കുവാൻ വിക്കിപീഡിയ സമൂഹത്തിനു പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഴുത്ത് മത്സരമാണ് പ്രോജക്റ്റ് ടൈഗർ.
ഇന്ത്യൻ വിക്കിപീഡിയ സമൂഹങ്ങളിൽ നിന്നുള്ള വിസ്‌മയാവഹമായ പങ്കാളിത്തം കണ്ട ശേഷം, പ്രോജക്റ്റ് ടൈഗറിന്റെ രണ്ടാമത്തെ ആവർത്തനം ഈ വർഷം വീണ്ടും സംഭവിക്കുന്നു.
താങ്കൾ സഹായിക്കുമോ?
പങ്കെടുക്കുന്നതിന് താങ്കൾ ഒരു എഡിറ്ററായി രജിസ്റ്റർ ചെയ്തിരിക്കണം.
|| অসমীয়া - Assamese || मराठी - Marathi || தமிழ் - Tamil || ಕನ್ನಡ - Kannada || বাংলা - Bengali || తెలుగు - Telugu || ਪੰਜਾਬੀ - Punjabi || हिन्दी - Hindi || संस्कृतम् - Sanskrit || ଓଡ଼ିଆ - Odia || മലയാളം - Malayalam || ગુજરાતી - Gujarati || اردو - Urdu || ᱥᱟᱱᱛᱟᱲᱤ - Santali ||
തന്നിരിക്കുന്ന വിഷയങ്ങളുടെ പട്ടികയിൽ നിന്ന് നിങ്ങളുടെ സ്വന്തം വാക്കുകളിൽ ലേഖനങ്ങൾ സൃഷ്‌ടിക്കുകയോ, വിവർത്തനം ചെയ്യുകയോ അല്ലെങ്കിൽ വിപുലീകരിക്കുക ചെയ്യുക. ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 9000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം.
ലേഖനം 2019 ഒക്ടോബർ 10 നും 2020 ജനുവരി 10 രാത്രി 11:59 (IST) നും ഇടയിൽ തുടങ്ങിയതായിരിക്കണം അല്ലെങ്കിൽ ഉള്ളടക്ക-അപ്‌ഡേറ്റ് ചെയ്തിരിക്കണം.
സമ്മാനങ്ങൾ
മൂന്നു മാസം നീണ്ടുനിൽക്കുന്ന ഈ ലേഖനനിർമ്മാണ മത്സരത്തിൽ ഓരോ മാസവും ഏറ്റവും കൂടുതൽ ലേഖനങ്ങൾ തയ്യാറാക്കുന്ന ഓരോ കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള 3 പേർക്ക് യഥാക്രമം ₹3000, ₹2000, ₹1000 മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
മൂന്നുമാസം നീണ്ടുനിൽക്കുന്ന ഈ ലേഖനനിർമ്മാണ മത്സരത്തിന്റെ അവസാനം, വിപുലീകരിച്ചതോ സൃഷ്ടിച്ചതോ ആയ ലേഖനങ്ങളുടെ എണ്ണം കൂടുതലുള്ള കമ്മ്യൂണിറ്റിക്ക് ഒരു കമ്മ്യൂണിറ്റി സമ്മാനം ലഭിക്കും. വിജയിക്കുന്ന കമ്മ്യൂണിറ്റിക്കുള്ള 3 ദിവസത്തെ പരിശീലന പരിപാടി ആയിരിക്കും ഇത്.
വിഷയങ്ങൾ
തന്നിരിക്കുന്ന ലിസ്റ്റുകളിൽ നിന്ന് ഏതെങ്കിലും ലേഖനം മെച്ചപ്പെടുത്താൻ മടിക്കേണ്ട. ഒരു പ്രത്യേക വിഭാഗത്തിൽ നിന്നും കൂടുതൽ വിഷയങ്ങൾ നിങ്ങൾക്കാവശ്യമുണ്ടെങ്കിൽ, ദയവായി ഈ താളിന്റെ സംവാദം പേജിൽ അഭ്യർത്ഥിക്കുക. അവ ചേർക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നതാണ്.
Onsite edit-a-thon
Event Title
Proin nunc turpis, venenatis at porta eget, tincidunt eu nisl. Nam efficitur ligula sed nisi suscipit
11:59 PM IST May 31, 2019
Event Title
Proin nunc turpis, venenatis at porta eget, tincidunt eu nisl. Nam efficitur ligula sed nisi suscipit
11:59 PM IST May 31, 2019
Statistics
Last updated: 19 Feb 2020 (IST)
|
Fountain tool
Instruction for jury
|