മൂവ്മെന്റ് ചാർട്ടർ
ആഗോളതലത്തിൽ സ്വതന്ത്രവിജ്ഞാനം പ്രസരിപ്പിക്കുക എന്ന തത്വത്തിൽ മുന്നോട്ടുനീങ്ങുന്ന ഒരു അന്തർദേശീയ സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനമാണ് വിക്കിമീഡിയ മൂവ്മെന്റ്. വിക്കിമീഡിയയുടെ മൂല്യങ്ങൾ, തത്വങ്ങൾ, ഘടനയും ഘടകങ്ങളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച നയനിലപാടുകൾ, സ്വതന്ത്രവിജ്ഞാനത്തെ സംബന്ധിച്ച നിലപാടുകളിൽ തീരുമാനമെടുക്കുന്ന സമിതികളുടെ ചുമതലകൾ എന്നിവയെല്ലാം ഈ മൂവ്മെന്റ് ചാർട്ടറിൽ വിവരിക്കപ്പെടുന്നു.
വിക്കിമീഡിയയുമായി ഔദ്യോഗികമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും വ്യക്തികൾക്കും മൂവ്മെന്റ് ചാർട്ടർ ബാധകമാണ്: ഉപയോക്താക്കൾ, പങ്കാളികളായ സ്ഥാപനങ്ങൾ, വിക്കിമീഡിയ ഘടകങ്ങൾ, പദ്ധതികൾ തുടങ്ങി ഓൺലൈനായും നേരിട്ടുമുള്ള ഏത് മേഖലകളിലും ഇത് ബാധകമാണ്.
വിക്കിമീഡിയയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്ന രൂപത്തിൽ ബന്ധപ്പെട്ടവർക്ക് പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നത് പ്രയാസരഹിതമാക്കാൻ മൂവ്മെന്റ് ചാർട്ടർ ചട്ടങ്ങൾ രൂപീകരിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നു.
താഴെ പറയുന്ന കാര്യങ്ങളിൽ ഈ ചാർട്ടർ സഹായകരമാവും:
- സ്വതന്ത്രവിജ്ഞാനത്തിന്റെ സുസ്ഥിരമായ ലഭ്യത, വളർച്ച, വികസനം, ഭാവി സാധ്യതകൾ എന്നിവ ഉറപ്പുവരുത്തുന്നതിനായും ആസൂത്രണം നടത്തും.
- തീരുമാനമെടുക്കാൻ മാർഗനിർദേശം;
- സംഘർഷം കുറയ്ക്കുകയും ബന്ധപ്പെട്ടവർക്കിടയിൽ ഐക്യവും ക്രിയാത്മകമായ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
- ദാതാക്കളുടെ അവകാശങ്ങളും വിക്കിമീഡിയ പ്രസ്ഥാനം ഉൾപ്പെടുന്ന വിവിധ സ്ഥാപനങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങളും സംരക്ഷിക്കുക; കൂടാതെ;
- സ്വന്തമെന്ന ബോധം നൽകുക.
ഭേദഗതി വകുപ്പ് അനുസരിച്ച് ആവശ്യമെങ്കിൽ ഈ ചാർട്ടർ ഭേദഗതി ചെയ്യാവുന്നതാണ്.
വിക്കിമീഡിയ പ്രസ്ഥാനത്തിൻ്റെ തത്വങ്ങളും മൂല്യങ്ങളും
അറിവുകൾ പങ്കുവെക്കുന്നതിനായി സ്വതന്ത്രവും വസ്തുനിഷ്ഠവും സന്തുലിതവും പരിശോധനായോഗ്യവുമായ സമീപനമാണ് വിക്കിമീഡിയ മൂവ്മെന്റ് സ്വീകരിക്കുന്നത്. വിക്കിമീഡിയ മൂവ്മെന്റിലെ എല്ലാ നയരൂപീകരണങ്ങൾക്കും ഇപ്പറഞ്ഞ പൊതു തത്വങ്ങളും മൂല്യങ്ങളും അടിസ്ഥാനമായിരിക്കും.
വിക്കിമീഡിയ മൂവ്മെന്റിന്റെ തുടക്കം തന്നെ സ്വതന്ത്രവും സൗജന്യവുമായ ലൈസൻസിങ്, സ്വയം സംഘാടനവും സഹകരണവും, വസ്തുതാപരവും പരിശോധനായോഗ്യവുമായ വിവരങ്ങൾ എന്നീ പൊതു തത്വങ്ങളെ ആധാരമാക്കിയാണ്. ഈ പൊതുതത്വങ്ങളെ വളർത്തിക്കൊണ്ടുവരിക എന്നത് ഭാവിയിലേക്ക് അനിവാര്യമായ കാര്യവുമാണ്. അറിവ് പങ്കിടുക എന്നതിനെ അതിപ്രധാനമായ ഒരു സഹകരണപ്രവർത്തനമായി ഈ തത്വങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെടുന്നു.
വൈവിധ്യമാർന്ന ഒരു പ്രസ്ഥാനമാണ് വിക്കിമീഡിയ മൂവ്മെന്റ്. അതിന്റെ എല്ലാ പ്രവർത്തനങ്ങളും മൂന്ന് അടിസ്ഥാന തത്വങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഉള്ളത്. ആ അടിസ്ഥാന തത്വങ്ങൾ താഴെ കാണാം:
ഫ്രീ ആൻഡ് ഓപൺ ലൈസൻസിങ്
ഉപയോഗം, വിതരണം, വികസനം എന്നിവക്ക് പൂർണ്ണമായ സ്വാതന്ത്ര്യം നൽകുന്ന ഓപ്പൺ ലൈസൻസ് സംവിധാനമാണ് വിക്കീമീഡിയ ഉപയോഗിക്കുന്നത്. ഇതുവഴി ടെക്സ്റ്റുകൾ, ചിത്രങ്ങൾ, ചലചിത്രങ്ങൾ, ഡേറ്റ, സോഫ്റ്റ്‌വെയർ തുടങ്ങി വിക്കിമീഡിയ തയ്യാറാക്കുന്നതെല്ലാം സൗജന്യമായും സ്വതന്ത്രമായും വിതരണം ചെയ്യപ്പെടുന്നു. ലൈസൻസുകൾക്കനുസരിച്ച് വിക്കിമീഡിയക്ക് പുറമെ നിന്നുള്ള ഉള്ളടക്കങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
സ്വതന്ത്രവിജ്ഞാനത്തിന്റെ മേഖലകൾ വിപുലീകരിക്കുന്നതിലൂടെയും, നവീനവും വികസ്വരവുമായ വിജ്ഞാനരൂപങ്ങളെ സമന്വയിപ്പിക്കുന്നതിലൂടെയും, ഉള്ളടക്കത്തെ വൈവിധ്യമാർന്നതാക്കുന്നതോടെയും വിക്കിമീഡിയ പ്രസ്ഥാനം അതിന്റെ കാഴ്ചപ്പാടിനെ അഗാധമാക്കാൻ ശ്രമിക്കുന്നു.
സ്വയം-സംഘാടനവും സഹകരണവും
വികേന്ദ്രീതൃതമായ നേതൃഘടനയാണ് വിക്കിമീഡിയ പ്രസ്ഥാനത്തിൽ നിലനിൽക്കുന്നത്. സന്നദ്ധപ്രവർത്തകരുടെ കരുത്തിലാണ് വിക്കിമീഡിയ മുന്നോട്ടുനീങ്ങുന്നത്. നയരൂപീകരണങ്ങളിലും തീരുമാനങ്ങളിലും ഏറ്റവും അടിസ്ഥാനതലത്തിലുള്ള ഉപയോക്താക്കൾ മുതൽ മുകളിലോട്ടുള്ളവരെ പ്രസ്ഥാനം പങ്കാളികളാക്കുന്നു. ഓൺലൈനിലും അല്ലാതെയും ആയ ലോകത്തുള്ള വിക്കിമീഡിയ സമൂഹങ്ങളെല്ലാം തന്നെ ഉപഘടകങ്ങൾ എന്ന നിലക്ക് സ്വയം തീരുമാനങ്ങളെടുക്കുന്നു. സൃഷ്ടിപരത, ഉത്തരവാദിത്തമേറ്റെടുക്കൽ, പ്രശ്നപരിഹാരങ്ങൾക്കായും ഈ ചാർട്ടറിന്റെ നിർവ്വഹണത്തിനായും ഒത്തൊരുമിച്ച പ്രവർത്തനം എന്നിവ വിക്കിമീഡിയ പ്രതീക്ഷിക്കുന്നു.
വസ്തുനിഷ്ഠവും പരിശോധനായോഗ്യവുമായ വിവരങ്ങൾ
യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നതായിരിക്കണം വിക്കിമീഡിയയിലെ ഉള്ളടക്കം. വിവിധങ്ങളായ പദ്ധതികളിൽ ശ്രദ്ധേയത, നിഷ്പക്ഷത എന്നിവയുടെയെല്ലാം നിർവ്വചനങ്ങൾ വ്യത്യാസപ്പെട്ടേക്കാമെങ്കിലും, ഉയർന്ന നിലവാരത്തിലുള്ള വിജ്ഞാനം എത്തിക്കുക എന്നതിൽ വിക്കിമീഡിയ ശ്രദ്ധിക്കുന്നു. അവലംബങ്ങൾ, സമകാലികരുടെ അവലോകനങ്ങൾ, സമവായങ്ങൾ എന്നിവയെ വിലമതിക്കുന്ന വിക്കിമീഡിയ പക്ഷേ, ഏതുതരത്തിലുമുള്ള പക്ഷപാതിത്വങ്ങൾ, നോളേജ് ഗാപ്പുകൾ, മന:പൂർവ്വമോ അല്ലാതെയോ ഉള്ള തെറ്റായ വിവരങ്ങൾ എന്നിവയെ ഒഴിവാക്കാനായി പരമാവധി ശ്രമിക്കുന്നു.
മൂന്ന് അടിസ്ഥാന തത്വങ്ങൾക്ക് പുറമെ ഈ ചാർട്ടർ, ഭരണനിർവ്വഹണത്തിന്റെ അച്ചുതണ്ടായ ചില മൂല്യങ്ങൾ കൂടി നിർവ്വചിക്കുന്നുണ്ട്. ഇവയാണ് ആ മൂല്യങ്ങൾ:
സ്വയംഭരണം
സ്വതന്ത്രവിജ്ഞാനം എന്ന പ്രഖ്യാപിതലക്ഷ്യവുമായി സ്വതന്ത്രമായും പക്ഷപാതരഹിതമായും മുൻവിധികളില്ലാതെയും മുന്നോട്ടുപോകാനാണ് വിക്കിമീഡിയ ശ്രമിക്കുന്നത്. വാണിജ്യപരമോ സാമ്പത്തികമോ രാഷ്ട്രീയപരമോ പ്രചാരണപരമോ ആയ ഒരു സ്വാധീനങ്ങൾക്കും മുന്നിൽ വിട്ടുവീഴ്ചകൾക്ക് മൂവ്മെന്റ് തയ്യാറാവുകയില്ല.
സമഭാവന
വിജ്ഞാനസമത്വത്തിന്റെ കാര്യത്തിൽ നിരവധി സമൂഹങ്ങൾ ഒട്ടനവധി പോരായ്മകൾ അനുഭവിക്കുന്നതായി വിക്കിമീഡിയ മനസ്സിലാക്കുന്നുണ്ട്. ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവും മറ്റുമായ ഈ വിജ്ഞാന അസമത്വത്തിൽ നിന്ന് അവരെ ശാക്തീകരിക്കാനായി വിക്കിമീഡിയ ശ്രമിക്കുന്നതാണ്. ഇതിന് അനിവാര്യമായി ചെയ്യേണ്ട കാര്യങ്ങൾക്ക് വിക്കിമീഡിയ മുൻകൈ എടുക്കും. വിഭവങ്ങൾ വകയിരുത്തൽ, നടത്തിപ്പിൽ താഴേതട്ടിലെ പങ്കാളിത്തം, ആ സമൂഹങ്ങളുടെ ശാക്തീകരണം എന്നിവയൊക്കെ വഴി തുല്യാവസരം ഉറപ്പുവരുത്തൽ ഇതിൽ ഉൾപ്പെടുന്നു.
ഉൾക്കൊള്ളൽ
നിരവധി മേഖലകളെയും സംസ്കാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന വിക്കിമീഡിയ പദ്ധതികൾ നിരവധി ഭാഷകളിൽ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. വൈവിധ്യങ്ങളോടുള്ള ഉപയോക്താക്കളുടെ പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയാണ് വിക്കിമീഡിയ മൂവ്മെന്റിലെ എല്ലാ പ്രവർത്തനങ്ങളും. സുരക്ഷ, ബഹുസ്വരത എന്നിവ ഈ പരസ്പരബഹുമാനത്തെ ശക്തിപ്പെടുത്തുന്നു. വിക്കിമീഡിയയുടെ കാഴ്ചപ്പാടുകളുമായും മൂല്യങ്ങളുമായും പൊരുത്തപ്പെടുന്ന എല്ലാവർക്കും സഹകരിച്ച് പ്രവർത്തിക്കാവുന്ന ഒരു പൊതുവേദിയായി ഇത് പ്രവർത്തിക്കുന്നു. സഹായക സാങ്കേതിക വിദ്യകളിലൂടെ ഭിന്നശേഷിക്കാരെ കൂടി വിക്കിമീഡിയ പ്രവർത്തനങ്ങൾക്കായി പ്രോത്സാഹിപ്പിക്കുന്നു.
സുരക്ഷ
വിക്കിമീഡിയ മൂവ്മെന്റ്, തങ്ങളുടെ ഉപയോക്താക്കളുടെ നന്മ, സുരക്ഷ, സ്വകാര്യത എന്നിവക്ക് മുൻഗണന നൽകുന്നു. വൈവിധ്യങ്ങൾ, ഉൾക്കൊള്ളൽ, സമത, സഹകരണം എന്നീ ഗുണങ്ങൾക്ക് അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കാൻ മൂവ്മെന്റ് ശ്രമിക്കുന്നതാണ്. ആ സാഹചര്യം, ഓൺലൈൻ ഇൻഫർമേഷൻ എക്കോസിസ്റ്റത്തിൽ സ്വതന്ത്രവിജ്ഞാനസൃഷ്ടിക്കായുള്ള പങ്കാളിത്തത്തിന് അനിവാര്യവുമാണ്. ഓൺലൈനിലും ഓഫ്‌ലൈനിലും ആയ ഏത് ഇടങ്ങളിലും സുരക്ഷ ഉറപ്പാക്കാനായി ഫൗണ്ടേഷൻ ഇടപെടുന്നു. സമഗ്രമായ കോഡ് ഓഫ് കോൺഡക്റ്റുകൾ നടപ്പിലാക്കുന്നതിലൂടെയും ആവശ്യമായ സ്റ്റാഫുകളിലൂടെയും സംവിധാനങ്ങളിലൂടെയും ഈ ലക്ഷ്യങ്ങൾ നേടാൻ സാധിക്കുന്നതാണെന്ന് മൂവ്മെന്റ് കരുതുന്നു.
ഉത്തരവാദിത്തം
The Wikimedia Movement holds itself accountable through community leadership as represented within Wikimedia projects and Wikimedia Movement Bodies. This accountability is implemented through transparent decision-making, dialogue, public notice, reporting of activities, and upholding a Care Responsibility.
സ്ഥൈര്യം
The Wikimedia Movement thrives through innovation and experimentation, and constantly renews its vision of what a free knowledge platform can be, while continuing to respect the values and principles of this Charter. The Wikimedia Movement pursues effective strategies and practices to fulfill its vision, and supports and drives these strategies and practices with meaningful metrics-based evidence where possible.
വ്യക്തിഗത സംഭാവകർ
ഉപയോക്താക്കളാണ് വിക്കിമീഡിയ മൂവ്മെന്റിന്റെ കാതലായ ഭാഗം. അവർക്ക്, അവരുടെ അറിവ്, പരിചയം, സമയം, കഴിവ് എന്നിവ പ്രയോജനപ്പെടുത്തി ഓൺലൈൻ ആയോ അല്ലാതെയോ വിക്കിമീഡിയയുടെ ലക്ഷ്യത്തിലും പ്രവർത്തനങ്ങളിലും ഭാഗഭാക്കാകുവാൻ പൂർണ്ണമായ സ്വാതന്ത്ര്യമുണ്ട്. ഉള്ളടക്കം സൃഷ്ടിക്കൽ, കൈകാര്യം ചെയ്യൽ, കാര്യനിർവ്വാഹക പ്രവൃത്തികൾ, വളണ്ടിയർ കമ്മറ്റികളിലെ പങ്കാളിത്തം, ഇവന്റുകളുടെ സംഘാടനം തുടങ്ങി എല്ലാ വിക്കിമീഡിയ പ്രവർത്തനങ്ങളിലും ഉപയോക്താക്കൾ പ്രധാന പങ്ക് വഹിക്കുന്നു.
സന്നദ്ധപ്രവർത്തകർ
സന്നദ്ധപ്രവർത്തനശേഷിയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഈ ശ്രമങ്ങൾക്ക് ശമ്പളം ലഭിക്കുന്നില്ല, എന്നിരുന്നാലും സന്നദ്ധപ്രവർത്തകർക്ക് മറ്റ് പല രൂപങ്ങളിലും അംഗീകാരമോ പിന്തുണയോ ലഭിച്ചേക്കാം. വിഭവങ്ങളിലേക്കുള്ള പ്രവേശനവും മറ്റ് തടസ്സങ്ങളും സ്വമേധയാ ഉള്ള പങ്കാളിത്തത്തെ ബാധിക്കുന്നു.
വ്യക്തിഗത ഉപയോക്താക്കളും സന്നദ്ധപ്രവർത്തകരും വിക്കിമീഡിയ സംരംഭങ്ങളിൽ ഒറ്റക്കോ കൂട്ടായോ ഉള്ള പ്രവർത്തനങ്ങൾ താത്പര്യങ്ങൾക്കനുസരിച്ചും ഒഴിവനുസരിച്ചും നടത്തുന്നതിനെ മൂവ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു.
ഉപയോക്തൃ അനുമതികൾ
- വിക്കിമീഡിയയുടെ സംരംഭങ്ങളിലും നേരിട്ടോ ഓൻലൈനായോ നടക്കുന്ന ഇവന്റുകളിലും ശല്യപ്പെടുത്തലിൽ (ഉദാഹരണത്തിന് UCoC യുടെ പ്രിൻസിപ്പിൾ ഓഫ് കെയർ) നിന്നുള്ള സംരക്ഷണം പ്രവർത്തകരുടെ അവകാശമായിരിക്കും.
- വിക്കിമീഡിയ സംരംഭങ്ങളിലും പദ്ധതികളിലും സമൂഹത്തിലും സന്നദ്ധപ്രവർത്തകർക്കും ഉപയോക്താക്കൾക്കും അവസരസമത്വം ലഭിക്കുന്നതാണ്. അവർക്ക് സ്വാഭീഷ്ടം പ്രവർത്തിക്കാനും ഇടവേളകളെടുക്കാനും അവസാനിപ്പിക്കാനും സാധിക്കുന്നതാണ്.
ഉത്തരവാദിത്തങ്ങൾ
- സന്നദ്ധപ്രവർത്തകരും ഉപയോക്താക്കളും അവരുടെ പ്രവർത്തനങ്ങളിലെല്ലാം വിക്കിമീഡിയ മൂവ്മെന്റ് നയങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായിരിക്കും.
- വിക്കിമീഡിയയിലെ പ്രോജക്ടുകളിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്കും സംഭാവനകൾക്കും ഓരോ സന്നദ്ധപ്രവർത്തകരും ഉപയോക്താക്കളും സ്വയം ഉത്തരവാദികളായിരിക്കും.
വിക്കിമീഡിയ കമ്മ്യൂണിറ്റികൾ
വിക്കിമീഡിയയുടെ ലക്ഷ്യങ്ങൾ മുൻനിർത്തി ഓൺലൈൻ ആയോ അല്ലാതെയോ പ്രവർത്തിക്കുന്ന സംഘങ്ങളാണ് കമ്മ്യൂണിറ്റികൾ. ഇത്തരം കമ്മ്യൂണിറ്റികളിൽ ഉപയോക്താക്കളെക്കൂടാതെ ജീവനക്കാരും വിക്കിമീഡിയയുമായി ബന്ധപ്പെട്ട മറ്റു സംഘടനകളുടെ പ്രതിനിധികളും കൂടി ഉൾപ്പെടാവുന്നതാണ്. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടോ ഭൂമിശാസ്ത്രപരമായോ ഭാഷാപരമായോ സാങ്കേതിക പ്രവർത്തകരുടെതോ ആയെല്ലാം ഇവ രൂപപ്പെടുത്താവുന്നതാണ്. ഉപയോക്താക്കളുടെയും അവർ കൂടി ഉൾപ്പെടുന്ന കമ്മ്യൂണിറ്റികളുടെയും കൂട്ടായ പ്രവർത്തനഫലമായാണ് വിക്കിമീഡിയ രൂപപ്പെടുന്നതും വികസിതമായതും നിലനിൽക്കുന്നതും എല്ലാം.
Wikimedia project communities have autonomy to establish policies for their individual projects, so long as such policies are in conformity with this Charter and the framework of global policies.[1] This autonomy allows individuals and communities to experiment and develop new social and technological approaches. These communities are expected to be open[2] about their governance, their processes and their activities, so that everyone in the Wikimedia Movement can work together as a global community in a fair and unbiased manner. Almost all decisions made on individual Wikimedia projects are made by volunteer contributors, either individually or as interested groups.[3]
അവകാശങ്ങൾ
- വിക്കിമീഡിയ കമ്മ്യൂണിറ്റികൾക്ക് അവരുടേതായ വിക്കിമീഡിയ പദ്ധതികളിലെ ഉള്ളടക്കങ്ങളിൽ പൂർണ്ണമായ കൈകാര്യകർതൃത്വം ഉണ്ടായിരിക്കും. ആഗോള നയങ്ങളുടെ ചട്ടക്കൂട്, വിക്കിമീഡിയ പദ്ധതികളുടെ വെബ്സൈറ്റുകളിലെ ഉപയോഗ നിബന്ധനകൾ എന്നിവയെല്ലാമാണ് ഈ കൈകാര്യകർതൃത്വത്തെ രൂപപ്പെടുത്തുന്നത്.
- തർക്കപരിഹാരം, മാധ്യസ്ഥശ്രമം എന്നിവക്കായി സ്വന്തമായ സംവിധാനങ്ങൾ രൂപപ്പെടുത്താൻ വിക്കിമീഡിയ കമ്മ്യൂണിറ്റികൾ ബാധ്യസ്ഥരാണ്. ഇവ ആഗോള നയങ്ങളുമായി പൊരുത്തപ്പെടുന്നു എന്ന് അവർ തന്നെ ഉറപ്പുവരുത്തേണ്ടതാണ്.
ഉത്തരവാദിത്തങ്ങൾ
- വിക്കിമീഡിയ കമ്മ്യൂണിറ്റികൾ അവരുടെ പ്രവർത്തനങ്ങളിലും പരിപാലനത്തിലും പരമാവധി ഉപയോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ആഗോള നയങ്ങൾ പാലിക്കുന്ന, വൈദഗ്ദ്യം, സമയം എന്നിവ വിക്കിമീഡിയക്കായി ഉപയോഗിക്കാൻ താത്പര്യമുള്ള ഏതൊരാൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.
- വിക്കിമീഡിയ മൂവ്മെന്റിന്റെ കാഴ്ചപ്പാടിനെയും ആരോഗ്യകരമായ നിലനിൽപ്പിനെയും മുൻനിർത്തിക്കൊണ്ട് തങ്ങളുടെ നടത്തിപ്പിലും പോളിസി എൻഫോഴ്സ്മെന്റിലും നീതി, സമത്വം എന്നിവ പാലിക്കേണ്ടതാണ്.
- വിക്കിമീഡിയ പ്രസ്ഥാന സമൂഹങ്ങളുടെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതും നടപ്പിലാക്കാവുന്നതുമായിരിക്കണം.
വിക്കിമീഡിയ മൂവ്മെന്റിന്റെ ഘടകങ്ങൾ
Wikimedia Movement volunteers and communities form organizations to support and coordinate their activities. In this Charter, these organizations are referred to as Wikimedia Movement Bodies, which include Wikimedia Movement Organizations, the Wikimedia Foundation, and the Global Council. The Global Council and the Wikimedia Foundation are the highest governing bodies, both with their own specific purpose and responsibilities.
So that under-resourced and underrepresented contributors can participate meaningfully in Wikimedia projects and other Wikimedia Movement activities, Wikimedia communities and Movement Bodies should seek to reduce participation barriers. Wikimedia Movement Bodies have no editorial control over specific projects or content areas. All Wikimedia Movement Bodies have a Care Responsibility towards the Wikimedia communities with whom they work.
The Independent Dispute Resolution mechanism will be[5] created to resolve conflicts that existing Wikimedia Movement mechanisms are unable to resolve, or where involved parties are unable to handle such decisions for reasons beyond their control. In the absence of this mechanism, the Wikimedia Foundation, or its chosen delegate, will assume this responsibility.
വിക്കിമീഡിയ മൂവ്മെന്റ് ഓർഗനൈസേഷനുകൾ
സ്വതന്ത്രവും സൗജന്യവുമായ വിജ്ഞാനം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുവാനായി വിഷയാധിഷ്ഠിതമോ ഭൂമിശാസ്ത്രപരമോ ആയ പശ്ചാത്തലങ്ങളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളാണ് വിക്കിമീഡിയ മൂവ്മെന്റ് ഓർഗനൈസേഷനുകൾ. അവ, വിക്കിമീഡിയ മൂവ്മെന്റിന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നവരായിരിക്കും. വിക്കിമീഡിയ അഫിലിയേറ്റുകൾ, ഹബ്ബുകൾ, മറ്റു ഗ്രൂപ്പുകളായ ഗ്ലോബൽ കൗൺസിലോ[6] അവരുടെ നിർദ്ദേശാനുസരണം രൂപീകരിക്കപ്പെട്ട കമ്മറ്റികൾ എന്നിവയെക്കൂടി ഓർഗനൈസേഷനുകൾ ഉൾക്കൊള്ളുന്നു.
വിക്കിമീഡിയ മൂവ്മെന്റ് ഓർഗനൈസേഷനുകൾ വിവിധങ്ങളായ നാല് തരങ്ങളാണുള്ളത്:
- ഏതെങ്കിലും പ്രദേശത്ത് വിക്കിമീഡിയ പ്രൊജക്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി സ്വതന്ത്രമായി പ്രവർത്തിക്കുന്ന എന്നാൽ വിക്കിമീഡിയയുമായി ചേർന്നുനിൽക്കുന്ന സംഘടനകളെ വിക്കിമീഡിയ ചാപ്റ്റർ എന്ന് പറയുന്നു.
- പ്രത്യേക ഫോക്കസുകളിലും വിഷയങ്ങളിലും ഊന്നിക്കൊണ്ട് വിക്കിമീഡിയ പ്രൊജക്റ്റുകളിൽ പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന സ്വതന്ത്ര സംഘടനകളായ അഫിലിയേറ്റുകളാണ് വിക്കിമീഡിയ തീമാറ്റിക് ഓർഗനൈസേഷനുകൾ
- പ്രാദേശികമോ വിഷയാധിഷ്ഠിതമോ ആയ അടിസ്ഥാനങ്ങളിൽ രൂപപ്പെടുന്ന ലളിതവും ഇണക്കമുള്ളതുമായ അഫിലിയേറ്റുകളാണ് വിക്കിമീഡിയ യൂസർ ഗ്രൂപ്പുകൾ
- മേഖലാതലത്തിലോ വിഷയാധിഷ്ഠിതമായോ[7] ഉള്ള സഹകരണം, പിന്തുണ, ഏകോപനം എന്നിവ ലക്ഷ്യമിട്ട് അഫിലിയേറ്റുകൾ രൂപീകരിക്കുന്ന സംഘടനകളെ വിക്കിമീഡിയ ഹബ് എന്ന് വിളിക്കപ്പെടുന്നു.
വിക്കിമീഡിയ മൂവ്മെന്റിനുള്ളിലെ പ്രവർത്തനങ്ങളും യജ്ഞങ്ങളും നടത്തിയെടുക്കുന്നതിൽ വിക്കിമീഡിയ കമ്മ്യൂണിറ്റികൾക്ക് വിജയിക്കാനായി പ്രധാന പങ്ക് വഹിക്കുന്നവയാണ് വിക്കിമീഡിയ മൂവ്മെന്റ് ഓർഗനൈസേഷനുകൾ. അവർക്ക് തങ്ങളുടെ ദൗത്യത്തിനും സ്വതന്ത്രവിജ്ഞാനം എന്ന ലക്ഷ്യത്തിനും ആവശ്യമെങ്കിൽ വിദഗ്ദരെ നിയമിക്കാവുന്നതാണ്. സന്നദ്ധപ്രവർത്തകരുടെ സംഭാവനകൾക്ക് ആവശ്യമായ പിന്തുണ നൽകാനും അതിനെ ത്വരിതപ്പെടുത്താനുമാണ് സാധാരണ ഇങ്ങനെ ചെയ്യാറുള്ളത്.
നടത്തിപ്പ്
Guided by Movement Values, Principles of Decision-Making, and standards established by the Global Council, the body of a Wikimedia Movement Organization can decide its composition and governance according to the context and needs within which it operates. The decision-maker in a Wikimedia Movement Organization is an organization’s board or a similar body and is accountable to the group that such board or similar body represents—for example, its membership body.
ഉത്തരവാദിത്തങ്ങൾ
വിക്കിമീഡിയ മൂവ്മെന്റ് ഓർഗനൈസേഷനുകളുടെ ഉത്തരവാദിത്തങ്ങൾ താഴെ ചേർക്കുന്നു.
- അംഗങ്ങളുടെ സമിതി (മെമ്പർഷിപ്പ് ബോഡി) ഉദ്ദേശിക്കുന്ന തരത്തിൽ വിക്കിമീഡിയ മൂവ്മെന്റ് കമ്മ്യൂണിറ്റികളുടെ സുസ്ഥിരതയെ മുൻനിർത്തി പ്രവർത്തിക്കുക;
- ഉൾക്കൊള്ളൽ, സമത, വൈവിധ്യം എന്നീ സവിശേഷതകൾക്ക് തങ്ങളുടെ കമ്മ്യൂണിറ്റിക്കുള്ളിൽ ഇടംകൊടുക്കുക;
- യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡൿറ്റ് (UCoC) ഉയർത്തിപ്പിടിക്കുക;
- ഓരോരുത്തർക്കും താത്പര്യമുള്ള മേഖലകളിൽ പങ്കാളിത്തവും സഹകരണവും വളർത്തിയെടുക്കുക.
വിക്കിമീഡിയ മൂവ്മെന്റിലെ വിഭവങ്ങളുടെ വിതരണമുൾപ്പെടെയുള്ള നിരവധി കാരണങ്ങളാൽ, വിക്കിമീഡിയ മൂവ്മെന്റ് ഓർഗനൈസേഷനുകളുടെ അധ്വാനങ്ങളും പ്രവർത്തനങ്ങളും വ്യക്തമായ പൊതുവായി ലഭ്യമാകുന്ന റിപ്പോർട്ടിങ് വഴി സുതാര്യമാവേണ്ടതുണ്ട്.
Wikimedia Movement Organizations may choose to develop their financial sustainability through additional revenue generation, thereby increasing the overall capacity of the Wikimedia Movement. When necessary, such efforts for revenue generation must be coordinated with other Wikimedia Movement Bodies, including the Wikimedia Foundation and the Global Council.
വിക്കിമീഡിയ ഫൗണ്ടേഷൻ
The Wikimedia Foundation (WMF) is the nonprofit organization that serves as the main steward and support of the Wikimedia Movement’s free knowledge platforms and technology. The mission of the Wikimedia Foundation is to empower and engage people around the world to collect and develop educational content under a free license or in the public domain, as well as to disseminate it effectively and globally.
The Wikimedia Foundation should align its work with the strategic direction and global strategy of the Global Council. Following the Movement Values and Principles of Decision-Making, and the WMF’s mission, the Wikimedia Foundation is expected to contribute to distributed leadership and responsibilities across the Wikimedia Movement. For the same reasons, the Wikimedia Foundation is also expected to work towards equitable distribution of resources, such as those established by the Global Council in consultation with stakeholders.
നടത്തിപ്പ്
Guided by Movement Values and Principles of Decision-Making, the Wikimedia Foundation can decide its composition and governance in accordance with this Charter, and the context and needs within which it operates. The Wikimedia Foundation works closely with the Global Council, especially on matters that have global or movement-wide impact on the Wikimedia Movement.
ഉത്തരവാദിത്തങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ (ഇതിൽ പരിമിതമല്ല) താഴെ ചേർക്കുന്നു:
- Operating the Wikimedia projects, which includes hosting, developing, and maintaining core software; setting Terms of Use and other broad movement-wide policies; running fundraising campaigns; respecting and supporting community autonomy and stakeholder needs; and engaging in any other actions so that Wikimedia projects are easily accessible available and vision-aligned;
- വിക്കിമീഡിയ മൂവ്മെന്റിനായുള്ള ആസൂത്രിത പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക; കൂടാതെ
- വിക്കിമീഡിയ ബ്രാൻഡിന്റെ സംരക്ഷണം പോലുള്ള നിയമപരമായ ബാധ്യതകൾ; വിക്കി പ്രൊജക്റ്റുകളുടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ ഘടനകളും നയങ്ങളും ലഭ്യമാക്കുക; നിയമപരത ഉറപ്പുവരുത്തൽ; കേസ് വഴി നടത്തുന്ന ഭീഷണികളെ നേരിടൽ; ഉപയോക്താക്കളുടെ സംരക്ഷണം ഉറപ്പുവരുത്തൽ.
ഗ്ലോബൽ കൗൺസിൽ
The Global Council[8] is a collaborative and representative decision-making body that brings together diverse viewpoints to advance the vision of the Wikimedia Movement. The Global Council operates alongside the Wikimedia Foundation and other Wikimedia Movement Organizations to foster an inclusive and effective environment for the Wikimedia Movement as a whole and for all stakeholders involved.
ഉദ്ദേശ്യം
The Global Council serves as a forum where different Wikimedia Movement perspectives converge, thereby playing a pivotal role in shaping the future trajectory of the Wikimedia Movement. The Global Council seeks to ensure the continued relevance and impact of the Wikimedia Movement in an ever-changing world through its functions of strategic planning, support of Wikimedia Movement Organizations, resource distribution, and technology advancement.
Decisions are better informed and reflect the needs and priorities of the global community when a wide range of voices and experiences from across the Wikimedia Movement represent and participate in the highest levels of decision-making. By electing and selecting a majority of the Global Council’s members from the Wikimedia Movement’s volunteer base, the Global Council fosters a stronger sense of ownership and trust, while working towards the Wikimedia Movement’s vision of free knowledge. To support inclusion and representation of diverse perspectives, the membership of the Global Council should not be dominated by any particular demographic, including, but not limited to, any linguistic, geographical, or project-based demographic.
നടത്തിപ്പ്
Guided by Movement Values and Principles of Decision-Making, the body of the Global Council can decide its composition and governance in accordance to the context and needs within which the Global Council operates. The Global Council also decides on the details of its own procedures. These procedures include, but are not limited to: the Global Council structure, membership, decision-making processes, responsibilities and accountability, and mechanisms for the inclusion of new and less-heard voices.
പ്രവർത്തനങ്ങൾ
The Global Council focuses on four functions and areas of decision-making that have a direct impact on the Wikimedia Movement community and stakeholders. The Global Council has decision-making authority over all of its functions established by this Charter. The members of the Global Council are held accountable for the decisions and actions of the Global Council through the election and selection process.
The Global Council elects a Global Council Board, which is in charge of coordinating[9] and representing the Global Council as mandated by this Charter and the Global Council’s decisions. The Global Council Board approves the establishment and activities of the Global Council committees and their membership. These Global Council committees determine their own composition and ways of operating, and can appoint additional members who are not members of the Global Council to contribute to their work. The Global Council has at least four committees, individually responsible for each of the four functions outlined in this Charter.
സ്ട്രാറ്റജിക് പ്ലാനിംഗ്
The Global Council is responsible for developing long-term strategic[10] direction for the Wikimedia Movement. The strategic direction will serve as a foundation for decisions made by the Global Council and as guidance for the prioritization of the initiatives to achieve strategic goals. All Wikimedia Movement Bodies are expected to support the strategic direction established by the Global Council and incorporate it into their programs and activities. Based on such strategic direction, the Global Council also develops recommended annual global strategic priorities for the Wikimedia Movement. The Global Council develops the strategic direction in consultation with all stakeholders inside and outside the Wikimedia Movement.
വിക്കിമീഡിയ മൂവ്മെന്റ് ഓർഗനൈസേഷനുകൾക്കാവശ്യമായ പിന്തുണ
The Global Council establishes standards for the functioning of Wikimedia affiliates[11] and Wikimedia hubs. To achieve this, the Global Council and its committee establish and oversee processes for recognition/derecognition of these affiliates and hubs;[12] seek to ensure that Wikimedia Movement Organizations are in compliance with organizational standards; facilitate conflict resolution to maintain collaborative and respectful relationships within the Wikimedia Movement; and simplify access to resources (financial, human, knowledge, and others) for more equitable support and empowerment of Wikimedia Movement communities.
വിഭവ വിതരണം
The Global Council establishes and periodically reviews the standards and guidelines for the equitable distribution of the funds[13] in the Wikimedia Movement in alignment with the strategic direction. These standards and guidelines shall comply with the Principles of Decision-Making. Furthermore, the Global Council and its committees determine the grant distribution to the Wikimedia Movement communities and Wikimedia Movement Organizations; determine movement-wide goals and metrics in conformity with the priorities set out in the strategic direction; determine the regional, thematic, and other funding allocations; and review global programmatic outcomes.[14]
സാങ്കേതികവിദ്യയുടെ വികാസം
The Global Council coordinates across different Wikimedia Movement technology-focused stakeholders,[15] and provides advice and guidance on technological advancement. The Global Council assists and advises the Wikimedia Foundation in prioritizing technological changes,[16] including the opening or closing of Wikimedia language projects, and helps the wider Wikimedia Movement understand the technological priorities as set forth in the strategic direction. The Global Council will exercise these functions in collaboration with Wikimedia Movement Bodies and online technical contributors.[17][18]
പ്രാരംഭ രൂപീകരണവും ഭാവിയിലെ വിപുലീകരണവും
ഇരുപത്തി അഞ്ച് അംഗങ്ങൾ അടങ്ങുന്നതായിരിക്കും, ഗ്ലോബൽ കൗൺസിൽ. വിക്കിമീഡിയ കമ്മ്യൂണിറ്റി അറ്റ് ലാർജിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേർ, അഫിലിയേറ്റുകൾ വഴി തെരഞ്ഞെടുക്കപ്പെടുന്ന എട്ട് പേർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ ഒരു അംഗം, ഗ്ലോബൽ കൗൺസിൽ നിയമിക്കുന്ന നാല് പേർ (വിദഗ്ദരെയും, അംഗങ്ങളിലെ വൈവിധ്യവും ഉറപ്പുവരുത്താനായി) എന്നിങ്ങനെയാണ് അംഗങ്ങളുടെ ക്രമം.
ഗ്ലോബൽ കൗൺസിൽ അംഗങ്ങളിൽ നിന്ന് ഇരുപത് ശതമാനം (20%) അംഗങ്ങളെ ഗ്ലോബൽ കൗൺസിൽ ബോർഡിലേക്ക് തെരഞ്ഞെടുക്കുന്നു.
With the experiences gained through its initial set-up and processes, the Global Council will review internal workings and mechanisms in order to innovate, adapt, and grow as a Wikimedia Movement Body. At least once every 3 years:
- The Global Council, in collaboration with Wikimedia Movement stakeholders, conducts an evaluation of its functioning. The evaluation will include a review of whether an expansion of the Global Council’s functions and its scope for decision-making is advisable and feasible within the following Global Council term.
- The Global Council reviews the Wikimedia Movement’s needs to determine whether the current membership size of the Global Council is compatible with its responsibilities. The Global Council may decide to expand or contract its size as a result of this review. The Global Council can have a maximum of 100 members.
- If the Global Council and other stakeholders choose to increase the membership size of the Global Council to gradually build up a broader base of diversity and experience, it may do so at intervals of up to 25 more members every 18 months until the Global Council reaches 100 members.
ഭേദഗതി
ഈ ചാർട്ടർ വർഷങ്ങളോളം നിലനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ ചാർട്ടറിലെ ഭേദഗതികൾ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വരുത്താവൂ. അത്തരം സാഹചര്യങ്ങൾ താഴെ ചേർക്കുന്നു.
ഭേദഗതിയുടെ വിഭാഗങ്ങൾ
- ചെറിയ സ്ഖലിതങ്ങൾ തിരുത്തൽ.
- ചാർട്ടറിന്റെ ഉദ്ദേശ്യത്തെയോ അർത്ഥങ്ങളെയോ ബാധിക്കാത്ത തരത്തിൽ അക്ഷരത്തെറ്റുകളോ ശൈലിയോ ഘടനകളോ മാറ്റൽ.
- ഗ്ലോബൽ കൗൺസിലിന്റെ പ്രവർത്തനരീതികളെ മാത്രം ബാധിക്കുന്ന ചാർട്ടറിലെ മാറ്റങ്ങൾ
- ഇ ചാർട്ടറിലെ മാറ്റങ്ങളാണ് ഇവ:
- കൗൺസിലിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തങ്ങളിലോ അംഗത്വങ്ങളിലോ വരുന്ന മാറ്റങ്ങൾ.
- Modify the values of the Wikimedia Movement; or the responsibilities and rights of individual contributors, projects, affiliates, hubs, the Wikimedia Foundation, future Wikimedia Movement Organizations, and the wider Wikimedia Movement.
- വിക്കിമീഡിയ മൂവ്മെന്റ് നിർദ്ദേശിച്ച ഭേദഗതികൾ.
ഭേദഗതിയുടെ വിഭാഗം | പ്രക്രിയ | ചേഞ്ച് അപ്പ്രൂവൽ ബോഡി | കുറിപ്പുകൾ |
1 | നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾക്ക് 55% അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. | ഗ്ലോബൽ കൗൺസിൽ ബോർഡ് | |
2 | നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾക്ക് 55% അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. | ഗ്ലോബൽ കൗൺസിൽ | വിക്കിമീഡിയ സമൂഹവുമായുള്ള കൂടിയാലോചന വേണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. |
3 | മാറ്റങ്ങൾക്ക് മൂവ്മെന്റിലെ വോട്ടിങിൽ 55% അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. | വിക്കിമീഡിയ പ്രസ്ഥാനം | Voting mechanism to follow the ratification process as closely as possible, including support vote from the Wikimedia Foundation Board of Trustees |
4 | മാനദണ്ഡങ്ങളുമായി യോജിക്കുന്ന നിർദ്ദേശങ്ങൾ മാത്രമേ വോട്ടെടുപ്പിലേക്ക് പോവുകയുള്ളൂ.
മാറ്റങ്ങൾക്ക് മൂവ്മെന്റിലെ വോട്ടിങിൽ 55% അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. |
വിക്കിമീഡിയ പ്രസ്ഥാനം | Voting mechanism to follow the ratification process as closely as possible, including support vote from Wikimedia Foundation Board of Trustees |
വിക്കിമീഡിയ ചാർട്ടർ ഭേദഗതി നിർദ്ദേശിക്കാനുള്ള നടപടികൾ
The Global Council Board may propose amendments in Categories 1, 2, and 3. The Global Council may propose amendments in Categories 2 and 3. Category 4 amendments are proposed by members of the Wikimedia Movement. Category 4 amendments must meet certain criteria, including public support in order to trigger the amendment voting process. The Global Council is responsible for designing the process in consultation with the Wikimedia community.
കാറ്റഗറി 3, 4 എന്നിവയിൽ വരുന്ന ഭേദഗതികളിൽ വോട്ടെടുപ്പ് കൈകാര്യം ചെയ്യാനായി ഗ്ലോബൽ കൗൺസിൽ ഒരു സ്വതന്ത്ര സമിതിയെ നിയമിക്കേണ്ടതാണ്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഉപയോക്താക്കൾക്കും അഫിലിയേറ്റുകൾക്കും വേണ്ട യോഗ്യതകൾ ഒന്നുകിൽ ഗ്ലോബൽ കൗൺസിൽ നിശ്ചയിക്കുകയോ, അല്ലെങ്കിൽ അതിനായി സ്വതന്ത്ര സമിതിയെ ഭരമേല്പിക്കുകയോ ചെയ്യേണ്ടതാണ്.
അംഗീകാരം നേടൽ
താഴെ പറയുന്ന രീതിയിലുള്ള വോട്ടെടുപ്പ് ഫലം ലഭിക്കുന്നതോടെ ചാർട്ടർ അംഗീകരിക്കപ്പെടുകയും നിലവിൽ വരികയും ചെയ്യുന്നതാണ്:
- വോട്ടവകാശമുള്ള വിക്കിമീഡിയ അഫിലിയേറ്റുകളിൽ നടക്കുന്ന വോട്ടിങിൽ ചുരുങ്ങിയത് 50 ശതമാനം പോളിങ് നടക്കേണ്ടതുണ്ട്. അതിൽ 55 ശതമാനം പിന്തുണ നേടേണ്ടതുണ്ട്.
- വോട്ടവകാശമുള്ള വിക്കിമീഡിയ ഉപയോക്താക്കളിൽ നടക്കുന്ന വോട്ടിങിൽ ചുരുങ്ങിയത് 2 ശതമാനം പോളിങ് നടക്കേണ്ടതുണ്ട്. അതിൽ 55 ശതമാനം പിന്തുണ നേടേണ്ടതുണ്ട്[19].
- ചാർട്ടറിനെ പിന്തുണച്ചുകൊണ്ട് വിക്കിമീഡിയ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നതാണ്.
ഭാഷയും വിവർത്തനങ്ങളും
മറ്റു ഭാഷകളിൽ ഈ ചാർട്ടർ വിവർത്തനം ചെയ്യപ്പെടാവുന്നതാണ്. വിവർത്തിത ഉള്ളടക്കവും ഇംഗ്ലീഷ് ഉള്ളടക്കവും തമ്മിൽ പൊരുത്തക്കേടോ സംശയമോ തോന്നിയാൽ ഇംഗ്ലീഷ് പതിപ്പായിരിക്കും നിലനിൽക്കുക.
കുറിപ്പുകൾ
- ↑ The framework of global policies include those documented here and here, such as the Terms of Use for the Wikimedia project websites.
- ↑ An open review process should be possible for every community.
- ↑ Meaning “those who show up” to help make a decision, whether changing content or a policy.
- ↑ Community policies may not conflict with global policies or legal obligations.
- ↑ To be changed to “is created” once established.
- ↑ Prior to the start of and transition period of the Global Council, Wikimedia Movement Organizations are recognized by the Wikimedia Foundation Board of Trustees.
- ↑ This Charter sees Language Hubs as a form of Thematic Hub.
- ↑ In line with the legal reviews received in 2023 for this Charter, the Global Council will initially not be set up as a legal entity.
- ↑ The Global Council Board is the body tasked with: making sure the processes within the Global Council are running according to plans and timelines; coordinating with others where and when necessary; ensuring that the Global Council is operating and functioning according to its purpose; and other similar tasks.
- ↑ Strategy is inclusive of major projects to change the Wikimedia brand.
- ↑ This is meant to be inclusive of the functions held by the Affiliations Committee (AffCom) prior to the creation of the Global Council.
- ↑ The trademark licensing and contractual agreement components related to this process remains a responsibility of the Wikimedia Foundation.
- ↑ This refers to the movement-wide allocation of funds.
- ↑ This is meant to be inclusive of the functions currently held by the Regional Fund Committees prior to the creation of the Global Council.
- ↑ Stakeholders include contributors, Wikimedia Foundation, affiliates, hubs and more.
- ↑ A Memorandum of Understanding-like or Service Level Agreement-like document will be created between the Wikimedia Foundation and Global Council to lay out the agreement for how they work together, including how Global Council suggestions are received by the Foundation.
- ↑ This Global Council committee is meant to reflect the Movement Strategy Initiative for a Technology Council.
- ↑ Final technological prioritization decisions will be taken by the bodies primarily dedicated to the delivery of products and technology services, along with the appropriate community-led movement body associated with the Global Council.
- ↑ Individual voters, for the purpose of the ratification process, are individuals who would normally be eligible to vote in elections to select Wikimedia Foundation Board of Trustees members.